RSS ശബരിമല വിഷയത്തിൽ മറുകണ്ടം ചാടി! | Oneindia Malayalam

2018-10-04 2

RSS stand in sabarimala women entry issue
ബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമോ എന്ന കേസ് വര്‍ഷങ്ങളോളം സുപ്രീം കോടതിയില്‍ നടന്നിട്ടും അനങ്ങാതിരുന്നവരാണ് ഹിന്ദുക്കളുടെ പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന ബിജെപിയും അതിനും മുകളിലുള്ള ആര്‍എസ്എസും. സ്ത്രീ പ്രവേശനത്തെ ഇത്രനാളും എതിര്‍ത്തതുമല്ല ഈ രണ്ട് കൂട്ടരും.
#RSS #Sabarimala

Videos similaires